ഞാനാര്?

ഈ മഹാ പ്രപഞ്ചത്തിലെ ഭൂമിലോകത്തെ ഇന്ത്യാമഹാരാജ്യത്തിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തിലെ കറുത്തേനി എന്ന ചരിത്ര പ്രസിദ്ധമായ ഗ്രാമത്തിൽ ജീവിക്കുന്ന തൈതൊടിക അബ്ദുൽ സലാമിന്റെയും സൈനബയുടെയും മൂത്ത സന്താനം. ഭാര്യ റഹ്മത്തുന്നീസ, രണ്ട് സന്താനങ്ങൾ, നജ, ദിയ. അറബിയിൽ ബിരുദാനന്തര ബിരുദം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ ജി. ജി.എച്ച്.എസ്.എസിൽ ഹയർസെക്കണ്ടറി അദ്ധ്യാപകനായി ജോലി.
എന്നെ വിളിക്കാൻ :- 9446671660
എനിക്ക് മെയിൽ അയക്കാൻ :- ttfiroz@gmail.com,      
എന്റെ സ്വന്തം സൈറ്റ് :- www.ttfiroz.yolasite.com