തിങ്കളാഴ്‌ച, ജൂലൈ 18, 2011

പൂമ്പാറ്റ

അഞ്ച്, രണ്ട് ക്ലാസ്സുകളിൽ പഠിക്കുന്ന മക്കൾ നജ, ദിയ എന്നിവരുടെ സൃഷ്ടികൾ
പൂമ്പാറ്റെ വാ.. വാ...
തേൻ കുടിക്കാൻ വാ...വാ...
പൂവിലിരുന്ന് കളിക്കാൻ വാ...
വർണ്ണച്ചിറകുള്ള പൂമ്പാറ്റെ...
നിന്നെക്കാണാൻ എന്തൊരു ഭംഗി
എന്നോടൊപ്പം പോരുമോ നീ
പാലു തരാം തേൻ തരാം
എന്നോടൊപ്പം പോരുമൊ നീ.....
ദിയ.
2 ബി.
ജി.യു.പി.എസ് അഞ്ചച്ചവിടി

1 അഭിപ്രായം: