പള്ളിയിലേക്ക് അയമോട്ടി എത്തുമ്പോഴേക്കും നമസ്കാരം തീരാറായിരുന്നു. അവസാന റക്`അത്തിലേ അയമോട്ടി ചേർന്നൊള്ളൂ. ഇമാമിന്റെ കൂടെ അയമോട്ടിയും സലാം വീട്ടി. ഇതു കണ്ട ഒരാൾ: അയമൊട്ട്യേ അന്റെ നിസ്കാരം മുയ്മനായിട്ടില്ല ബാക്കി കൂടി നിസ്കരിച്ചോളൂ.
ഇതു കേട്ട അയമോട്ടി: അനക്ക്പ്പോ അത് പറഞ്ഞാ മതി ഞാൻ വുളു ഉണ്ടക്കാൻ നിന്നീർന്നെങ്കിൽ ഇച്ച് ഇതും കൂടി കിട്ടൂലെയ്നീം !!!
ഹ ഹ ചിരികാതെ വയ്യ
മറുപടിഇല്ലാതാക്കൂഇനിയും വരട്ടെ ഇങ്ങനത്തെ പച്ചയായ നര്മങ്ങള്
ഒരു അധ്യപയഹന്റെ ഇത്രയും നേര്‍ത്ത നര്‍മ രഹസ്യം
ശ്ലാഗനീയമാന്നു.....
സ്നേഹപൂര്‍വ്വം സുഹുര്‍ത്ത് ഫൈസല്‍ ഡല്‍ഹി