തിങ്കളാഴ്‌ച, ജൂലൈ 18, 2011

മഴയുടെ വരവ്

അഞ്ച്, രണ്ട് ക്ലാസ്സുകളിൽ പഠിക്കുന്ന മക്കൾ നജ, ദിയ എന്നിവരുടെ സൃഷ്ടികൾ
മഴയുടെ വരവ്
മുറ്റത്തിറങ്ങി കുട്ടികൾ കളിക്കവെ
എത്തീ കാർമേഘം തലമുകളിൽ
ഉമ്മറത്തേക്കോടിക്കയറി കുട്ടികൾ
മഴ പെയ്യുന്നത് കണ്ടീടുവാൻ
പെട്ടെന്നയ്യോ വെള്ളിവെളിച്ചം
മഴതുള്ളികൾ നിലത്തുവീണു
പിന്നത് പെരുകി പെരുകി വന്നു
വലിയൊരു മഴയായ് പെയ്തു തീർന്നു
നജ നൌഫ
5 B.
ജി.യു.പി.എസ് അഞ്ചച്ചവിടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ